ആ നിയമം ഞങ്ങളുടെ കളിയെ നശിപ്പിച്ചു, തെറ്റ് റഫറിയുടേത്
കാൻസാസ് സിറ്റി: അർജന്റീന- സ്വിറ്റ്‌സർലൻഡ് മത്സരത്തിൽ ഏറ്റവും വഴിത്തിരിവായത് എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവുന്നതാണ്. ശേഷം പത്തുപേരുടെ ചുരുങ്ങിയ സ്വിറ്റ്സർലാൻഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അർജന്റീനൻ താരം പരേഡസ് തന്നെ ഫൗൾ ചെയ്തുവെന്ന് കാണിച്ച് ഡൈവ് ചെയ്തതിനായിരുന്നു എംബോളയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. സ്വിറ്റ്സർലാൻഡിങ് അനുകൂലമായി റഫറി ആദ്യം ഫൗൾ വിളിക്കുകയും പരേഡസിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തിരുന്നു. പിന്നീട് വാർ ചെക്ക് ചെയ്യാത്തതിന് ശേഷമാണ് തന്റെ […]
Read more

