‘തന്റെ വളർച്ച പലരും ഭയക്കുന്നു, ഇപ്പോൾ നടക്കുന്നത് പരദൂഷണം’; ടിനി ടോം
നടി അൻസിബയുടെ തുറന്നുപറച്ചിലിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത്. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. അൻസിബയുടെ രാജി തിരക്കുകൾ കാരണമെന്നാണ് അറിയിച്ചതെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അൻസിബ തനിക്ക് സഹോദരിയെ പോലെയാണ്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ല. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. ഇപ്പോൾ […]
Read more

