ഖരീഫ് സീസൺ: സലാലയിൽ സുരക്ഷ ശക്തമാക്കി സിവിൽ ഡിഫൻസ്
സലാല: ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രത്യേക സപ്പോർട്ട് ഫോഴ്സിനെ നിയോഗിച്ചു. മസ്‌കത്തിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദ്യ സുരക്ഷാ സംഘം സലാലയിലേക്ക് തിരിച്ചു. ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അത്യാധുനിക എമർജൻസി പോയിന്റുകൾ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ […]
Read more

