കുവൈത്തിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ കേന്ദ്രം വരുന്നു
കുവൈത്ത് : കുവൈത്തിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ കേന്ദ്രം ആരംഭിക്കുന്നു. ബി.എൽ.എസ് ഇന്റർനാഷണലിന് പകരം എംബസി ഔട്ട്സോഴ്സ് സേവനങ്ങൾ ഇനി ഡിജിറ്റൽ ഗ്ലോബൽ ഏറ്റെടുക്കും. അതേസമയം സർവീസ് ചാർജ് ആറ് മടങ്ങ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ജൂലൈ ഒന്ന് മുതലാണ് പുതിയ കേന്ദ്രത്തിലേക്ക് മാറുക. നേരത്തെ മുപ്പത്തിയാറ് പേജുള്ള സാധാരണ പാസ്പോർട്ടിന് നിലവിൽ ഇരുപത്തിയഞ്ച് ദിനാർ ആണ് ഫീസ്. എന്നാല്‍ ഡിജിറ്റൽ ഗ്ലോബലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ […]
Read more

