വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് ഒഴിവാക്കി?
ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം ലഭിക്കാത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങളിലേക്ക് ചുവടുവെക്കാന്‍ ഈ താരം പൂര്‍ണ സജ്ജനാണെന്നും, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തിന് വലിയൊരു അവസരമായിരിക്കുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അയര്‍ലന്‍ഡ് പര്യടനത്തെ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള വേദിയായാണ് പലരും കണ്ടിരുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ദേശീയ ടീമിലേക്ക് എത്തിയ സൂര്യവംശിയെ ഈ പരമ്പരയില്‍ കളിപ്പിക്കുമെന്നായിരുന്നു ഗവാസ്‌കറുടെ പ്രതീക്ഷ. ഗവാസ്‌കറുടെ നിരീക്ഷണം.. ”അയര്‍ലന്‍ഡ് […]
Read more

