വയനാട്ടിൽ പലയിടത്തും ചാരായം വാറ്റ് സജീവം
സുൽത്താൻബത്തേരി: നൂൽപ്പുഴ മുക്കുത്തിക്കുന്ന് മേഖലയിൽ എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ വാഷ് പിടികൂടി.സംസ്ഥാന ഹൈവെ കടന്നുപോകുന്ന മുക്കുത്തിക്കുന്ന് പാലത്തിന്റെ ഗർഡറിൽ സൂക്ഷിച്ച നിലയിൽ 210 ലിറ്റർ വാഷ് കണ്ടെടുത്തത്. സമീപത്തെ മുളങ്കാട്ടിൽ നിന്നും വലിയ മുള സംഘടിപ്പിച്ച് ഏണിയാക്കിയാണ് ഗർഡറിനടിയിലേക്ക് ഒരു ഉദ്യോഗസ്ഥൻ എത്തിയത്. സാംപിൾ എടുത്ത ശേഷം ബാക്കിയുള്ള വാഷ് പുഴയിലേക്ക് മറിച്ചു കളഞ്ഞ് നശിപ്പിക്കുകയായിരുന്നു. എന്നാൽ വാറ്റാൻ ഉപയോഗിക്കുന്ന വാഷ് ഇവിടെ കൊണ്ടുവെച്ചവരെ കുറിച്ച് […]
Read more

