Author: Arya

തിരിച്ചുവരവിനായി മുഹമ്മദ് ഷമി കഠിനാധ്വാനം ചെയ്യുകയാണെന്ന് ഇഷാന്‍ കിഷന്‍

ചെന്നൈ: കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെങ്കിലും, ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനായുള്ള മുഹമ്മദ് ഷമിയുടെ ആഗ്രഹവും പോരാട്ടവീര്യവും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഇഷാന്‍ കിഷന്‍. ദുലീപ് ട്രോഫി സെമിഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത് ഈസ്റ്റ് സോണിനെ 13 വര്‍ഷത്തിന് ശേഷം ഫൈനലില്‍ എത്തിക്കുന്നതില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. നിലവില്‍ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനാണ് കിഷന്‍. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇഷാന്‍ കിഷന്‍ ഷമിയുടെ പ്രകടനത്തെയും ആത്മവിശ്വാസത്തേയും കുറിച്ച് വ്യക്തമാക്കിയത്. ”അദ്ദേഹം എക്കാലത്തെയും മികച്ച […]
Read more

റീച്ചിനും വ്യൂവിനും വേണ്ടി കുട്ടികളെ കണ്ടന്റ് ആക്കാൻ താത്പര്യമില്ല

കൊച്ചി : വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. ബിസിനസുകാരനായ വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ കുട്ടികളെ വെച്ച് കണ്ടന്റ് ഉണ്ടാക്കുന്നതിനോട് തങ്ങൾക്ക് താത്പര്യമില്ലെന്നു പറയുകയാണ് ഇരുവരും. ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ വിറ്റ് കാശാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു യൂട്യൂബ് […]
Read more

‘മറ്റുള്ളവരുടെ കണ്ണീരൊപ്പി, പക്ഷേ വിധി നിനക്കായി കരുതിവെച്ചത് മറ്റൊന്ന്’; നന്ദുവിന്റെ ഓർമകളിൽ സീമ

തിരുവനന്തപുരം: കാൻസറിനോട് സധൈര്യം പൊരുതി ഒടുവിൽ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓർമയിൽ നടി സീമ ജി നായർ. അവസാന നിമിഷം വരെയും നീ ചിരിച്ചുകൊണ്ട് എല്ലാത്തിനെയും നേരിട്ടയാളായിരുന്നു അവനെന്ന് നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ ഫെയ്സ്ബുക്കിൽ സീമ പറയുന്നു. ”ഇന്ന് നന്ദുട്ടന്റെ പിറന്നാള്‍ (നന്ദു മഹാദേവ).. ഒരായിരം ആശംസകളും, സമ്മാനങ്ങളും നിന്നെ തേടിയെത്തുന്ന ദിവസം, അറിവും, ആയുരാരോഗ്യ സൗഖ്യവും ആവോളം നിനക്ക് കിട്ടട്ടെയെന്ന് എല്ലാവരും ആശംസിക്കുന്ന ദിനം. നിന്റെ സങ്കടങ്ങളെയും, വേദനകളെയും മാറ്റി വെച്ച്, മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ നീ […]
Read more

ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ മ്യൂസിക് അവകാശം സ്വന്തമാക്കി സോണി മ്യൂസിക്

ചെന്നൈ : തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം […]
Read more

‘തുടക്കം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട തുടക്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കത്തിന്റെ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇതിനകം അഞ്ചാം വാരത്തിലേക്ക് കടന്നിട്ടുണ്ട്. തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി […]
Read more

ഉർവശിയുടെ മറുപടിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഈ നിയമം ബൗളര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്‌കരമാക്കിയെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇംപാക്ട് പ്ലെയര്‍ നിയമം മൂലം ടീമുകള്‍ അനായാസം 200-300 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ”ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെയാണ് ഞാന്‍. ഫിറ്റായ […]
Read more

രേണുവിനെക്കുറിച്ച് ഷിയാസ് പറഞ്ഞത് വൈറൽ

കൊല്ലം : രേണു സുധിയുടെ ഇപ്പോഴത്തെ വിശേഷം എന്താണെന്ന് ചോദിച്ചപ്പോൾ ഷിയാസ് കരിം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. രേണു സുധിയായിട്ട് സോഷ്യൽ മീഡിയ വഴിയുള്ള ബന്ധമാണ് ഉള്ളതെന്നും, വാട്സാപ്പിൽ നമ്പര് മേടിച്ച് മെസ്സേജ് അയച്ചിരുന്നു വെന്നും, എനിക്ക് ചേട്ടൻ ആയിട്ടാണ് കൂടുതൽ ബന്ധം ഉള്ളത് , സുധി ചേട്ടൻ വഴി രേണു ചേച്ചിയെ അറിയാം എന്നും ഷിയാസ് കരീം പറഞ്ഞു. ചേച്ചി എന്ന് വിളിക്കുന്നത് ബഹുമാനം കൊണ്ടാണെന്നും, ഒന്ന് രണ്ട് തവണ പരിപാടികൾക്ക് […]
Read more

വെള്ളാപ്പള്ളിയുടെ വീട് ഇടിച്ചുകളയണം

തിരുവനന്തപുരം: എസ്.എൻ.ഡി.പി ​ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ മഹേശ്വര സ്വാമി. ജെ.സി.ബി കൊണ്ട് ഇടിച്ചു കളയണമെന്നും മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റി​ല്ലെന്നും പൊതുചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ് വെള്ളാപ്പള്ളി. തന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഗൗരി ല​​​ങ്കേഷിനെ കൊലപ്പെടുത്തിയതിന് ജയിലിൽ പോയതെന്നും ഹിമവൽ ഭദ്രാനന്ദ വെളിപ്പെടുത്തി. ‘ശ്രീലങ്കയിലെ പ്രസിഡന്റിനെ അടിച്ചോടിച്ചത് […]
Read more

BJPക്കായി തന്ത്രം മെനഞ്ഞ് തുടങ്ങി

ഡൽഹി : വർഷങ്ങളോളം മറ്റുളളവരുടെ വിജയത്തിനായി തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോർ ഒടുവിൽ തനിക്കായി മെനഞ്ഞ തന്ത്രം ഫലം കണ്ടു. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയം സ്വന്തമാക്കി. ബിഹാറിലെ ബങ്കിപൂരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീരജ് കുമാർ സിൻഹയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി അധ്യക്ഷനായ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബങ്കിപൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19,324 വോട്ടുകൾക്ക് ബിജെപിക്കുമേൽ അട്ടിമറി വിജയമാണ് പ്രശാന്ത് നേടിയത്. പികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രശാന്ത് […]
Read more

BJPക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു. നാൽപ്പതിനോടടുത്തുപ്രായമുള്ളവരെയും അതിനുതാഴെയുള്ളവരെയും ഉൾപ്പെടുത്തും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തുന്ന ടാലന്റ് ഹണ്ടിലൂടെയും അല്ലാതെയും അദ്ദേഹത്തിന്റെതന്നെ സ്വന്തം സംഘത്തെയാണിതിന് നിയോഗിക്കുക. അനുഭവ സമ്പത്തുള്ളവർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടിമേയർ ആശാനാഥ്, മഹിളാമോർച്ച അധ്യക്ഷ നവ്യഹരിദാസ്, അനൂപ് ആന്റണി തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടത്തിന്റെ പ്രചാരണമായ സേവാസങ്കല്പ് അഭിയാന്റെ മുൻനിരയിലെത്തും. ജെൻസീ ടീമിനെ പാർട്ടിയുടെ ഭാഗമാക്കാൻ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല രാജീവ് ചന്ദ്രശേഖറിനാണ്. […]
Read more

Recent News