ആൻറണി സർക്കാരിന് തെറ്റ് പറ്റി
തിരുവനന്തപുരം: ചിന്നക്കനാൽ 301 ഉന്നതിയിൽ ആളുകൾക്ക് ഭൂമി നൽകിയ 2002-ലെ എ.കെ. ആൻറണി സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് സിപി മാത്യു. പ്രസ്താവനയെ പിന്തുണച്ച് സി.പി.എം. ചിന്നക്കനാലിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശം സ്വാഗതം ചെയ്യുന്നുവെന്നും എ.കെ. ആൻറണി സർക്കാരിന്റെ കാലത്ത് വേണ്ടത്ര പഠനം കൂടാതെ നടത്തിയ മാറ്റി പാർപ്പിക്കലാണ് ഒട്ടേറെപ്പേർ മരിക്കാനിടയായ സാഹചര്യം സൃഷ്ടിച്ചതെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. 2002 മുതൽ 2026 വരെ ഇവിെട 47 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. […]
Read more

