ലേബർ കോഡ് :`തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കും; മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകളിന്മേൽ കരട് ചട്ടം തയ്യാറാക്കുന്നതിന് അഭിപ്രായം സ്വീകരിക്കാൻ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ചർച്ച നടത്തി. തൊഴിലാളി യൂണിയൻ പ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശില്പശാല നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ യോഗത്തിൽ അറിയിച്ചു. പുതിയ ലേബർകോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്തുമെന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തൊഴിലുടമ പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ, നിയമ വിദഗ്ദ്ധർ തുടങ്ങിയവരെയെല്ലാം വിശദ ചർച്ചയുടെ […]
Read more

