സൗദിയിലെ ഖസീമിൽ 6ാമത് ഹബ്ബ് ആരംഭിച്ച് ഫ്ലൈനാസ്
റിയാദ്: പ്രമുഖ സൗദി എയർലൈനായ ഫ്ലൈനാസ് ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ പുതിയ പ്രവർത്തന ഹബ്ബ് ആരംഭിക്കുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ‘ക്ലസ്റ്റർ 2 എയർപോർട്ട്സ് കമ്പനി’യുമായി സഹകരിച്ചാണ് അടുത്ത ജൂലൈ മുതൽ പുതിയ ഹബ്ബ് പ്രവർത്തനസജ്ജമാകുന്നത്. ഇതോടെ സൗദി അറേബ്യയിലുടനീളം ആറ് ഹബ്ബുകളിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യത്തെ സൗദി എയർലൈനായി ഫ്ലൈനാസ് മാറും. വരുന്ന ജൂലൈ മുതൽ ഖസീമിൽ നിന്നുള്ള ആദ്യഘട്ട സർവീസുകൾ ആരംഭിക്കുമെന്നും ഇതിലൂടെ അഞ്ച് […]
Read more

