Author: Arya

വേനലവധിയിൽ ക്ലാസ് വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി കാലത്ത് പ്രത്യേക ക്ലാസുകൾ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കർശന മുന്നറിയിപ്പ് നൽകുമ്പോഴും, അവധിക്കാലത്ത് പഠനപിന്തുണ ക്ലാസുകൾ നടത്താൻ നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏപ്രിൽ 14-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക മൂല്യനിർണ്ണയത്തിൽ പിന്നാക്കം പോയ കുട്ടികൾക്കായി പഠനപിന്തുണ പരിപാടി നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ വേനലവധി കാലത്ത് സ്കൂളുകളിൽ ഒരു തരത്തിലുള്ള പ്രത്യേക ക്ലാസുകളും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി […]
Read more

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഞാനല്ല; കെ സുധാകരൻ

ന്യൂഡൽഹി: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി കെ. സുധാകരൻ എം.പി. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് താനല്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. അത് സ്വകാര്യം പറയേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലല്ലോ. ഫലം വന്നിട്ട് ചർച്ച നടത്തിയിട്ടല്ലേ ഗുണമുണ്ടാവുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞദിവസമാണ് കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെ. സുധാകരൻ […]
Read more

വനിതാ സംവരണ ബില്ലിനെ എതിർത്തവരോട് സ്ത്രീകൾ ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രം. ബിൽ അവതരണത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച മോദി, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കി. രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണിത്. സ്ത്രീകൾക്ക് ഭരണത്തിന്റെ ഭാഗമാകാനുള്ള വലിയ അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 25-30 വർഷങ്ങൾക്ക് മുൻപ് ഈ ആശയം ആദ്യമായി വിഭാവനം ചെയ്തപ്പോൾതന്നെ നടപ്പിലാക്കേണ്ടതായിരുന്നു. ഇന്നത് പക്വമായ ഘട്ടത്തിലെത്തിനിൽക്കുകയാണ്. കാലം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ വികസനയാത്രയിലേക്ക് പുതിയൊരു മാനംകൂടി ചേർക്കാനുള്ള […]
Read more

സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം

ഡൽഹി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. ചിലന്തിയാർ ചെക്ക് ഡാം നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. നിർമാണ നടപടികൾ തടഞ്ഞ ഹരിത ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി, എതിർകക്ഷികൾക്ക് അടക്കം നോട്ടീസും അയച്ചു. വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ […]
Read more

കാത്തിരിപ്പിനൊടുവില്‍ ആ ജയറാം ചിത്രം ഒടിടിയിലേക്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ജയറാം. ജയറാമും മകൻ കാളിദാസ് ജയറാമും 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രമായ ആശകള്‍ ആയിരത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ആശകള്‍ ആയിരം സിനിമ ഒടിടിയിലേക്കും എത്തുകയാണ്. ആശകള്‍ ആയിരം സീഫൈവിലൂടെ ഏപ്രില്‍ 17 മുതലാണ് സ്‍ട്രീമിംഗ് ആരംഭിക്കുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്‍ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ […]
Read more

ലോക്‌സഭയുടെ അംഗബലം 815 ആകും

ന്യൂഡൽഹി: ലോക്‌സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ പുരുഷന്മാർക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ നഷ്ടം സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ സംവരണനിയമം ഭേദഗതി ചെയ്യുന്നതിനും സീറ്റ് പുനർനിർണയ കമ്മിഷൻ രൂപവത്കരിക്കുന്നതിനുമായി അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ ലോക്‌സഭയിൽ നടത്തിയ പ്രാരംഭ പ്രസംഗത്തിലാണ് 815 ൽ 272 സീറ്റുകൾ സ്ത്രീകൾക്കായി 33 ശതമാനം സംവരണം ചെയ്യുന്ന ഫോർമുല കേന്ദ്രം വ്യക്തമാക്കിയത്. നിർദ്ദിഷ്ട […]
Read more

ജോജു ജോർജ് ഒരുക്കുന്ന വമ്പൻ ചിത്രവുമായി കാവ്യാ ഫിലിം കമ്പനി

കൊച്ചി: 2018, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബ്ജറ്റ് ചിത്രം ഒരുക്കാൻ നടൻ ജോജു ജോർജ്. ജോജു തന്നെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’യുടെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന തരത്തിലുള്ള ചർച്ചകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പണി 2 ആയിരിക്കുമോ […]
Read more

സഞ്ജുവിനടക്കം സ്ഥാനത്തിന് ഭീഷണി

മുംബൈ: ഐ.പി.എൽ. ക്രിക്കറ്റിനുശേഷമുള്ള ഇന്ത്യൻ ടീമിന്റെ അയർലൻഡ് പര്യടനത്തിൽ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയെ ടീമിലുൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലേക്കായി കൗമാരതാരമടക്കം 15 കളിക്കാരുടെ പട്ടിക തയ്യാറാക്കിയതായാണ് സൂചന. അങ്ങനെയെങ്കിൽ ഉടൻ തന്നെ പതിനഞ്ചുകാരൻ ഇന്ത്യയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കും. അതേസമയം വൈഭവ് ടീമിലെത്തുമ്പോൾ മറ്റുതാരങ്ങൾക്ക് ടി20 ടീമിലെ സ്ഥാനം നഷ്ടമായേക്കും. നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരിലാരെങ്കിലും പുറത്തിരിക്കേണ്ടിവരും. ടീമിൽ ഒരു അഴിച്ചുപണിക്കാണ് ബിസിസിഐ ഒരുങ്ങുന്നതെങ്കിൽ നായകൻ സൂര്യകുമാർ യാദവിന്റേതടക്കം സ്ഥാനം […]
Read more

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തൊട്ട് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,14,080 രൂപയിലെത്തി. ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണിത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റനില്ല. വെള്ളി ഗ്രാമിന് 270 രൂപയും 10 […]
Read more

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ മോദിയുടെ ആഹ്വാനം

ഡൽഹി: വനിത സംവരണ ബില്ലിൽ ലോക്സഭയിൽ ഉയർന്ന ചർച്ചകൾക്ക് മറുപടിയുനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്‍റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് ഇത്. ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ […]
Read more

Recent News