കീമോ വിവരങ്ങളുമായി ‘കുബേരൻ’ നായിക ഉമ ശങ്കരി; പ്രാർത്ഥനയോടെ ആരാധകർ
കൊച്ചി: കുബേരൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ഉമ ശങ്കരി തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്‍റെ ചികിത്സയുടെ പുതിയ വിവരങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. കീമോ രണ്ടാം റൗണ്ട് നടക്കുകയാണെന്നും എല്ലാ ദിവസം ഒരു തവണ അത് വേണ്ടി വരുന്നുണ്ടെന്നും ഉമ ഇൻസ്റ്റയിൽ കുറിച്ചു. ‘ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്, എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്നതിന് എന്‍റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും […]
Read more

