പിണറായി വിജയൻ്റെ തിണ്ണമിടുക്ക് അംഗീകരിക്കാൻ കഴിയില്ല: CPI
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവിയിൽ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. തൽക്കാലം കടുത്ത നടപടികൾ വേണ്ടെന്നും ധാരണയായിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സിപിഐഎമ്മിൻ്റെ നേതൃയോഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോഗവും നടക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം വേണ്ടെന്ന ധാരണയിലേയ്ക്ക് സിപിഐ എത്തിയിരിക്കുന്നത്. സിപിഐഎമ്മിൻ്റെ തുടർന്നുള്ള നേതൃയോഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ചർച്ചകൾ ഉയരുമെന്നാണ് സിപിഐ നേതൃത്വം കണക്ക് കൂട്ടുന്നത്. ഈ യോഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവി […]
Read more

