തൊഴുകയ്യോടെ രേണു സുധി
കൊല്ലം: കാൻസർ ബാധിതയായ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ മകനായ ഋതുൽ ദാസിനെ നോക്കേണ്ടത് ആരാണെന്ന് വ്യക്തമാക്കി രേണു സുധി. അച്ഛൻ നേരത്തെ മരണപ്പെട്ടതുകൊണ്ടും, താൻ കാൻസർ രോഗിയായതുകൊണ്ടും താൻ ഉടനെ മരിക്കുമെന്ന് വിധി എഴുതി കുഞ്ഞിന്റെ അവകാശം തട്ടിയെടുക്കാൻ ചിലർ നീക്കം നടത്തുന്നുവെന്നും രേണു പറയുന്നു. റിതപ്പന്റെ അവകാശം തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കും മാത്രമാണെന്ന് പറഞ്ഞ രേണു സുധി, ഇനി തനിക്ക് 5 കീമോകളുണ്ടെന്നും ഒരു കീമോയ്ക്ക് 2 ലക്ഷത്തിന്റെ മരുന്നാണ് വേണ്ടതെന്നും വെളിപ്പെടുത്തി. അതേസമയം […]
Read more

