ഐ ആം ഗെയി’മിനൊപ്പം ‘തേരി മേരി’ ട്രെയ്‍ലര്‍; സന്തോഷം പങ്കുവച്ച് അണിയറക്കാര്‍
കൊച്ചി : ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിനൊപ്പം നാളെ തിയറ്ററുകളില്‍. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം […]
Read more

