എല്ലാം മറന്നാണ് കിച്ചു ഇപ്പോൾ ജീവിക്കുന്നത്
കൊല്ലം : കിച്ചു സുധി ക്കെതിരെ രേണു സുധി വീണ്ടും രംഗത്ത്. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവൻ ഏഴ് വർഷവും ജീവിച്ചതെന്നും രേണു പറഞ്ഞു. അതെല്ലാം കിച്ചു മറന്നാണ് ഇപ്പോൾ ജീവിക്കുന്നതെന്നും രേണു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധി ഈകാര്യങ്ങൾ വ്യക്തമാക്കിയത്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അതിന്റെ […]
Read more

