ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ സുരേഷ് റെയ്‌ന
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഈ നിയമം ബൗളര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്‌കരമാക്കിയെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇംപാക്ട് പ്ലെയര്‍ നിയമം മൂലം ടീമുകള്‍ അനായാസം 200-300 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ”ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെയാണ് ഞാന്‍. ഫിറ്റായ […]
Read more

