ലോകകപ്പ് ഫൈനലില്‍ സ്പെയിന്‍റെ എതിരാളികളെ ഇന്നറിയാം
അറ്റ്‌ലാന്റ: ഫുട്ബോൾ ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ മഹാപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിന്‍റെ ഫൈനൽ ടിക്കറ്റിൽ സ്പെയിന് ഒപ്പമിരിക്കാൻ പോകുന്ന ആ രണ്ടാമൻ ആരാണ്?. ലോക ചാമ്പ്യന്മാരായ അർജന്‍റീനയോ അതോ ‘ഇറ്റ്സ് കമിങ് ഹോം’ മുദ്രാവാക്യവുമായി വരുന്ന ഇംഗ്ലണ്ടോ? ഇന്ത്യൻ സമയം ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് അറ്റ്‌ലാന്റയിൽ വെച്ചാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വൈരത്തിന്‍റെ പുതിയ അധ്യായത്തിന് കിക്കോഫാവുന്നത്. ഫുട്ബോൾ ചരിത്രത്തിലെ യുദ്ധവും പ്രതികാരവും നിറഞ്ഞ ഒന്നാണ് അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടങ്ങൾ. മാൽവിനാസ് (ഫാക്ക്‌ലൻഡ്) […]
Read more

