‘ഹായ്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു
നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. കവിനും ഫീൽ ഗുഡ് ഫാമിലി റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഓഗസ്റ്റ് 28ന് തിയറ്ററുകളിൽ എത്തും. കവിൻ നായകനായി എത്തുന്ന ഈ ചിത്രം തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു ഇടവനാണ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ […]
Read more

