മലയാളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടവുമായി ‘ജോര്‍ജുകുട്ടി’
കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ദൃശ്യം 3 എന്നാണ് ഉത്തരം. ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള മലയാളത്തിലെ ഫ്രാഞ്ചൈസി ആയതിനാലാണ് മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലുമുള്ള ഈ കാത്തിരിപ്പ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ വിപണിമൂല്യം വലുതാണ്. അത് വ്യക്തമാക്കുന്ന ചില നിയമ വ്യവഹാരങ്ങളും തര്‍ക്കങ്ങളുമൊക്കെ കോടതിയില്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ തങ്ങള്‍ നടത്താനിരിക്കുന്ന വന്‍ മുതല്‍മുടക്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് […]
Read more

