കരിയറിലെ ബിഗ് സ്കെയില്‍ ചിത്രവുമായി വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ശ്രദ്ധേയ യുവതാരം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ വമ്പൻ ഗ്ലോബൽ പ്രോജക്റ്റിന്‍റെ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ […]
Read more

