ഗായിക ആശാ ഭോസ്ലെ അന്തരിച്ചു
മുംബൈ: പ്രമുഖ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു .92 വയസ്സായിരുന്നു. അന്ത്യം മുബെെയിലെ ആശുപത്രയിൽ .ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 21 ഭാഷകളിലായി 12000 ൽ അധികം ഗാനങ്ങൾ ആലപിച്ച അതുല്യ കലാകാരിയാണ് വിടപടറഞ്ഞത്. ദാദാ സാഹേബ് ഫാൽകെ, പത്മഭൂഷൺ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1943 ൽ ആണ് ആശാ ഭോസ്‍ലെ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ […]
Read more

