ഖമനേയിക്ക് അന്ത്യാഭിവാദ്യം; ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
ടെഹ്റാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നേരത്തേ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ച നേതാവാണ് മസൂദ് പെസെഷ്കിയാൻ. ആയത്തുള്ള അലി ഖമനേയിയുടെ അതേ പാതയാണ് താനും ആഗ്രഹിക്കുന്നതെന്ന് മുൻപ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. അത്തരത്തിലുള്ള സന്ദേശങ്ങളാണ് ഏറ്റവും ഉന്നതനായ നേതാവ് തന്നെ ജനങ്ങൾക്കിടയിലൂടെ ഇറങ്ങി നടന്നുകൊണ്ട് കൈമാറുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്ര ഇന്ന് കടന്നുപോകുന്നത് പത്ത് കിലോമീറ്ററാണ്. ടെഹ്റാനിലെ ഇമാം ഹുസൈൻ […]
Read more

