പഹല്‍ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചു’: മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി
മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ മകള്‍ മകള്‍ പങ്കുവച്ച വിഡിയോക്ക് താഴെ വിദ്വേഷ കമന്റിട്ട മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് ആണ് അറസ്റ്റിലായത്. സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ലുക്കൗട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തടഞ്ഞുവെക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മുട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സനൂഫിനെ ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയത്. […]
Read more

