യുഡിഎഫ് നിര്‍ണായക യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ്
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന്. രാവിലെ ക്ലിഫ് ഹൗസിലാണ് യോഗം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം, വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്. പ്രധാന ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് ഘടകക്ഷികള്‍ ലക്ഷ്യമിടുന്നത്. ഭരണ പരിഷ്‌കാര കമ്മീഷന് വേണ്ടി മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും. കെടിഡിസിയിലും വനിതാ […]
Read more

