‘ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണം, കെട്ടിടചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്’; മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടമേഖലയിലെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനും ഊർജ ഉപഭോഗം കുറയ്ക്കുന്നതിനും സുസ്ഥിര നഗരവികസനം ഉറപ്പാക്കുന്നതിനും ഇത് അനിവാര്യമാണ്. നഗര തദ്ദേശ സ്ഥാപനങ്ങളിൽ കാർബൺ വിമുക്തീകരണവും ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങളുടെ നടപ്പാക്കലും ലക്ഷ്യമിട്ട് എനർജി മാനേജ്‌മെന്റ് സെന്റർ, കില, ജി.ബി.പി.എൻ ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിശീലന […]
Read more

