സൗദി കപ്പലുകൾക്ക് നേരയുള്ള ഹൂതി ആക്രമണം; അപലപിച്ച് സ്പെയിൻ
റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സ്പെയിൻ. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്പെയിനിന്റെ പൂർണ പിന്തുണ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും സംഭാഷണത്തിൽ ചർച്ച ചെയ്തു. കൂടാതെ, പൊതുതാൽപര്യ വിഷയങ്ങളും നേതാക്കൾ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സ്പെയിനിന്റെ […]
Read more

