റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥികൾ
കൊച്ചി: സുരക്ഷിതമായി പുല്ലും കാടും വെട്ടാൻ റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് എൻജിനീയറിങ് വിദ്യാർത്ഥികൾ. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ ആണ് റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നറിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡീസൽ, പെട്രോൾ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗത ഗ്രാസ് കട്ടറുകൾ ഉണ്ടാക്കുന്ന കാർബൺ പുറന്തള്ളലും ,ശബ്ദ മണിലീകരണവും ഒഴിവാക്കി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ശബ്ദരഹിത സംവിധാനമാണ് ഇത്. 12 വോൾട്ട് […]
Read more

