ലൈംഗിക പീഡന പരാതി; ജാമ്യാപേക്ഷയുമായി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ. മണ്ണാർക്കാട് SC-ST പ്രത്യേക കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. നിരപരാധിയാണെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യാപേക്ഷ ഈ മാസം നാലിന് മണ്ണാർക്കാട് SC-ST പ്രത്യേക കോടതി പരിഗണിച്ചേക്കും. പാലക്കാട് നഗരസഭ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ ആണ് പ്രശോഭ് സി. വത്സൻ. കഴിഞ്ഞ ദിവസമാണ് ദലിത് യുവതി […]
Read more

