ബിജെപിക്ക് എതിരെ വിമർശനവുമായി മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരേ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും ബിജെപി ലക്ഷ്യമിടുന്നുവെന്നും മമത ബാനർജി ആരോപിച്ചു. കൂടാതെ തന്റെ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നും , സംസഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച സംഭവിച്ചുവെന്നും സാഗർദിഘിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകവെ മമത ബാനർജി വിമർശിച്ചു. മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതുപോലെയാണ് പ്രവർത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. ബുധനാഴ്ച പശ്ചിമ […]
Read more

