നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി ചെലവിട്ടത് 529 കോടി രൂപ; പകുതിയിലധികവും ചെലവഴിച്ചത് ബംഗാളിൽ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 529 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം തുകയും ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. ഇവിടെ 286 കോടി രൂപയാണ് ബിജെപി ചിലവിട്ടത്. പശ്ചിമ ബംഗാളിന് പുറമേ അസമില്‍ 96 കോടി രൂപയും, കേരളത്തില്‍ 83കോടി രൂപയും തമിഴ്‌നാട് 52കോടി രൂപയും പുതുച്ചേരിയില്‍ 12 കോടിയും ബിജെപി ചിലവിട്ടു. അതേസമയം 1494 കോടിരൂപയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയം സംഭാവനയായി ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് കാണിക്കല്‍ […]
Read more

