മഹാരാഷ്ട്രയിലെ 265 താലൂക്കുകളില്‍ വരള്‍ച്ച,; ആശ്വാസ നടപടി പ്രഖ്യാപിച്ച് സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച. സംസ്ഥാനത്തെ ആകെയുള്ള 358 താലൂക്കുകളില്‍ 265ലും വരള്‍ച്ച ബാധിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആകെ താലൂക്കുകളുടെ 74 ശതമാനത്തോളം വരുമിത്. വരള്‍ച്ചാ മാനേജ്മെന്റ് മാനുവല്‍ അനുസരിച്ചുള്ള ‘ട്രിഗര്‍-1’ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. 25 ശതമാനത്തിലധികം മഴക്കുറവും, തുടര്‍ച്ചയായി 21 ദിവസത്തോളം മഴ ലഭിക്കാത്ത സാഹചര്യവുമാണ് ട്രിഗര്‍-1 പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. വിവിധ ആശ്വാസ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഭൂനികുതിയില്‍ […]
Read more

