‘എയര്‍ ഇന്ത്യ രക്ഷപ്പെടണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും കഴിയേണ്ടി വരും’; ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍
മുംബൈ: എയര്‍ ഇന്ത്യ ലാഭകരമായ നിലയിലേക്ക് എത്തണമെങ്കില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയെങ്കിലും എടുക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. ടാറ്റ സണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യയെ സംബന്ധിച്ച് പരാമര്‍ശിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 22,000 കോടിയാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ എടുത്ത് മാത്രമേ എയര്‍ ഇന്ത്യക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി നിക്ഷേപകര്‍ ക്ഷമകാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിതരണ ശൃംഖലയിലെ […]
Read more

