ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബൈച്ചുങ് ബൂട്ടിയ
കൊല്‍ക്കത്ത: ഒരു മത്സരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത്, വരാനിരിക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം ഫുട്‌ബോള്‍ ആരാധകര്‍ ബഹിഷ്‌കരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഈ തുക ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കായികതാരങ്ങളെ സഹായിക്കാനും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫിഫ അസോം കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്. സൗഹൃദ മത്സരത്തിനായി ചെലവഴിക്കുന്ന തുക ദീര്‍ഘകാല കായിക വികസനത്തിന് […]
Read more

