പുതിയ സീസണിൽ ഐഎസ്എല്ലിന് 13 ക്ലബ്ബുകള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ 2026-27 സീസണില്‍ 13 ക്ലബ്ബുകള്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഹോം ആന്റ് എവേ അടിസ്ഥാനത്തില്‍ ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐഎസ്എല്‍ 2026-27 സീസണിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും. മത്സരക്രമം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എഐഎഫ്എഫ് വ്യക്തമാക്കി. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ തീരുമാനമായത് ലീഗിന്റെ വാണിജ്യപരമായ ചര്‍ച്ചകള്‍ക്കും മത്സരക്രമം തയ്യാറാക്കുന്നതിനും വേഗത കൂട്ടുമെന്ന് എഐഎഫ്എഫ് പ്രതിനിധി അറിയിച്ചു. ‘സീസണിലെ ടീമുകളുടെ എണ്ണം ഉറപ്പിക്കാന്‍ […]
Read more

