വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍
മസ്‌കത്ത്: വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ പുതുക്കിയ മാനദണ്ഡങ്ങളുമായി ഒമാന്‍ എയര്‍. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ ഇ-മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ട്രാവല്‍ ഏജന്‍സികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോണ്‍ടാക്ട് വിവരങ്ങള്‍ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ക്ക് പകരമായി നല്‍കാന്‍ കഴിയില്ല. ഓഗസ്റ്റ് 18 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നതായും ബുക്കിങ്ങില്‍ നല്‍കുന്ന ഫോണ്‍ നമ്പറും ഇ- മെയില്‍ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരന്‍ നിയോഗിച്ച കോണ്‍ടാക്ട് വ്യക്തിയുടേതോ ആയിരിക്കണമെന്നും […]
Read more

