ദേശീയ ഡെങ്കിപ്പനി ദിനാചരണം: ബോധവത്ക്കരണ പരിപാടികളുമായി ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ്
തിരുവനന്തപുരം : ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കിയിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സഞ്ചു റ്റി ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് പ്രതിരോധത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ […]
Read more

