ഇന്ധന പ്രതിസന്ധി; ‘ബദൽ മാർഗ്ഗങ്ങൾ തേടണം’, നിർദേശവുമായി പ്രധാനമന്ത്രി
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിൽ ഉപരോധവും കണക്കിലെടുത്ത് പുതിയ നിർദേശവുമായി പ്രധാനമന്ത്രി നരേദ്ര മോദി. ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ പ്രധാനമന്ത്രി നിർദേശം നൽകി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എൽപിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശരാജ്യ സന്ദർശനം പൂർത്തിയാക്കിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാരത്തോണ്‍ യോഗം ചേർന്നത്. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് […]
Read more

