വിസ്മയ മോഹൻലാലിനെ പുകഴ്ത്തി മാലാ പാർവതി
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് തുടക്കം. ഓഗസ്റ്റ് 7ന് ചിത്രം തിയറ്ററുകളിൽ എത്തും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമ വെള്ളിയാഴ്ച തിയറ്ററിൽ എത്താനിരിക്കെ വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി മാലാ പർവതി. ഒപ്പം സിജെപി പ്രതിഷേധത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിസ്മയ പറഞ്ഞതിനെയും മാലാ പാർവതി പ്രശംസിച്ചു. “പ്രിയ വിസ്മയ, തുടക്കത്തിന് അഭിനന്ദനങ്ങൾ. നിന്‍റെ ശാന്തമായ കരുത്തും ലാളിത്യവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള […]
Read more

