സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും, ഇതിനേക്കാൾ മനോഹരമായി ജീവിക്കും
കൊച്ചി : സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. ഒരു വർഷം മുൻപാണ് ഹൃദായാഘാതത്തെത്തുടർന്ന് നവാസ് മരണപ്പെടുന്നത്. നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പലരും ഓർക്കുന്നൊരു മുഖമാണ് രഹ്നയുടേതും. ഇപ്പോഴിതാ നവാസിന്റെ ജൻമദിനത്തിൽ രഹ്ന പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റിൽ പലരുടെയും കണ്ണുടക്കുകയാണ്. ”ഇന്ന് ആഗസ്റ്റ് 10. നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും”, എന്നാണ് രഹ്ന കുറിച്ചിരിക്കുന്നത്. നവാസ് മുൻപ് പാടിയൊരു […]
Read more

