ഹാൻ്റ്ബുക്ക് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിദ്ദ: ഹജ്ജ് തീർഥാടനം സുരക്ഷിതവും സുഗമവുമായി പൂർത്തിയാക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയം പ്രത്യേക മാർഗനിർദേശ ഹാന്റ്ബുക്ക് പുറത്തിറക്കി. മസ്ജിദുൽ ഹറാമിലെ തിരക്കേറിയ സമയങ്ങൾ, തീർഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നു.

തീർഥാടകർക്ക് മസ്ജിദുൽ ഹറാമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികൾ, ത്വാവാഫ്, സഅ്‌യ് എന്നിവയ്ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക നടപ്പാതകൾ എന്നിവയെക്കുറിച്ച് ഡയറക്ടറിയിൽ വിവരിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന സമയക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും, ജംറകളിലെ കല്ലേറ് കർമ്മം ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും കൂട്ടംകൂടിയുള്ള തിരക്ക് ഒഴിവാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News