അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. മോചന സമയം ഈ മാസം ഇരുപതിന് പൂർത്തിയായാൽ എക്സിറ്റ് നടപടികളാകും പൂർത്തിയാക്കാനുണ്ടാവുക.
സൗദി ബാലന്റെ കൊലപാതക കേസിൽ ദിയാധനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഗൂഢാലോചനയിൽ ഭാഗമായതിന് ഇരുപത് വർഷമായിരുന്നു

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News