വനിതാ സംവരണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹിളാ ഫെഡറേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വനിതാ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദേശീയ മഹിളാ ഫെഡറേഷൻ. ആനി രാജയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. കേരള നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ജനസഖ്യ കണക്കെടുപ്പും മണ്ഡല പുനർനിർണയവും ഒഴിവാക്കി വനിത സംവരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ആനി രാജ പറഞ്ഞു.

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത് ശരിയാണെങ്കിൽ ഗൗരവത്തോടെ കാണേണ്ടത്. അമ്മ ഭരണസമിതിയിലെ നേതൃത്വം ഇടപെടണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.അമ്മ താരസംഘടനയിലെ തർക്കങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി അംഗങ്ങൾ രം​ഗത്തെത്തി. അമ്മയിലെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയിലെ പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുതെന്ന് എംഎൽഎയും നടനുമായ രമേഷ് പിഷാരടി പറഞ്ഞു.

Tags :

Admin

Leave a Reply

Your email address will not be published. Required fields are marked *

Recent News