ഫിഫ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്പെയിൻ
ഫിഫയുടെ ഏറ്റവും പുതിയ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയിന്‍. ഫൈനലില്‍ അര്‍ജന്റീനയെ അധികസമയത്ത് 1-0 ന് തോല്‍പ്പിച്ചാണ് ‘ലാ റോജ’ ലോക ഫുട്‌ബോളിന്റെ ഉന്നതിയിലെത്തിയത്. ലോകകപ്പ് കിരീട നേടത്തിന് പിന്നാലെ ഒന്നാം സ്ഥാനത്തെത്തിയത് ടീമിന് ഇരട്ടി മധുരമായി. ഈ തോല്‍വിയോടെയാണ് ലോകകപ്പ് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1995.88 പോയിന്റോടെയാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്‌പെയിന്‍ സംഘം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫെറാന്‍ ടോറസിന്റെ വിജയഗോളാണ് […]
Read more

