അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് കൊളംബിയന്‍ ഫുട്‌ബോള്‍ താരം ഹാമിഷ് റോഡ്രിഗസ്
കൊളംബിയന്‍ ഫുട്‌ബോളിലെ പ്രമുഖ താരമായ ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ലോസ് കഫറ്റെറോസ്’ എന്നറിയപ്പെടുന്ന കൊളംബിയന്‍ ദേശീയ ടീമിനായുള്ള തന്റെ മിന്നുന്ന കരിയറിനാണ് താരം ഇതോടെ തിരശ്ശീലയിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച വൈകാരികമായ സന്ദേശത്തിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് കൊളംബിയ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ 2026 ഫിഫ ലോകകപ്പിലാണ് റോഡ്രിഗസ് അവസാനമായി ദേശീയ ജേഴ്‌സി അണിഞ്ഞത്.വിരമിക്കല്‍ പ്രഖ്യാപിച്ച് തന്റെ എക്‌സ് പേജില്‍ ഹാമിഷ് കുറിച്ചത് ഇങ്ങനെയാണ്: ‘ആ സമയം […]
Read more

