Author: Anju Jolly Alex

ഗൂഡല്ലൂരിൽ ഇന്നും നാളെയും ബന്ദ്; യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം: ഓഗസ്റ്റ് 27,28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം പുറപ്പെടുവിച്ച് മലപ്പുറം ജില്ലാ കളക്ടർ. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ‘ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം.പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും […]
Read more

തേന്മാവിന്‍ കൊമ്പത്ത് റീ-റിലീസിനെത്തുന്നു

മലയാളികളുടെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമായ ‘തേന്മാവിന്‍ കൊമ്പത്ത്’ 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ലാണ് ചിത്രം റിലീസായത്.മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.ചിത്രത്തിന്റെ ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. […]
Read more

നാണക്കേടിന്റെ റെക്കോർഡിൽ ജഡേജ; 2021 ന്‌ ശേഷം എറിഞ്ഞത് 88 നോബോൾ

ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യയുടെ ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ. എറിഞ്ഞ നോബോളുകളുടെ എണ്ണത്തിലാണ് ജഡേജ അനാവശ്യ റെക്കോർഡിട്ടത്. 2021 ന്‌ ശേഷം രവീന്ദ്ര ജഡേജ 88 നോബോളുകളാണ് എറിഞ്ഞത് . ഈ കാലയളവില്‍ നോബോള്‍ എറിഞ്ഞവരില്‍ ജഡേജക്ക്‌ പിറകിലുള്ളവരൊക്കെ ഏറെ പിറകിലാണ്‌. പാകിസ്‌താന്റെ നോമന്‍ അലി (40), ശ്രീലങ്കയുടെ ലസിത്‌ എംബുള്‍ഡെനിയ (33), ഇംഗ്ലണ്ടിന്റെ ജാക്‌ ലീച്‌ (19) എന്നിവര്‍.ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ജഡേജ മൂന്ന്‌ നോബോളുകള്‍ എറിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ […]
Read more

ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡ് നേരിട്ട് മെസ്സ് വഴി ഭക്തര്‍ക്ക് സദ്യ ലഭ്യമാക്കി. അതേസമയം അന്നദാന മണ്ഡപത്തില്‍ പുലാവ് വിളമ്പിയതില്‍ സര്‍വീസ് സംഘടനകള്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് ലക്ഷ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ജീവനക്കാര്‍ പണപ്പിരിവ് നടത്തി ഇക്കുറി സദ്യ നടത്തേണ്ടന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യ നല്‍കാനും തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ ഓണസദ്യയ്ക്ക് […]
Read more

തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിൽ 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങൾ നടത്തുക. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന […]
Read more

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത വര്‍ധിക്കുകയും ഇത് വില കുറയാനും ഇടയാക്കും.നികുതി ഇല്ലാതെ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള ഏകദേശം പഞ്ചസാരയാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 10 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര നികുതി ഇല്ലാതെ ഇറക്കുമതി […]
Read more

‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി യുവാക്കളുമായി സംവ​ദിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 1,500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും 2036-ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തിൽ ഉയന്നുവരും. […]
Read more

കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും; യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്

കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11 മണിക്കൂർ വൈകും. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രി പത്തുമണിക്ക് പുറപ്പെടുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ പുറപ്പെടേണ്ട അഹമ്മദാബാദ് വിമാനവും, ഡൽഹി വിമാനവും റദ്ദാക്കുകയും ചെയ്തിരുന്നു. അതിനിടെ സർവീസുകൾ വൈകുന്നതിൽ സിയാൽ നൽകിയ നോട്ടീസിന് ഇതുവരെ കമ്പനി മറുപടി നൽകിയിട്ടില്ല.
Read more

അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച; സുപ്രധാന വിഷയങ്ങളിൽ ധാരണ

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നടത്തിയ ഉന്നതതല ചർച്ചയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമാകും. അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. അതിർത്തി […]
Read more

Recent News