5 പൈസ എടുക്കാനില്ലാത്ത പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീക്കുള്ളത്
കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ഫ്രീ സർവീസ് എന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രിയദർശിനി എന്ന പേരിൽ ഓർഡിനറി ബസുകളിൽ സ്ത്രീ സൗജന്യ യാത്രയും ആരംഭിച്ചു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പുരുഷന്മാര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ലെന്ന് പറയുകയാണ് നടി അശ്വതി അശോക്. കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് […]
Read more

