ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ ചുവടുവെപ്പ്; നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനിന്റെയും ആഭിമുഖ്യത്തിൽ പാറമേക്കാവ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾക്കും നാഷണൽ സർവീസ് സ്കീം വോളന്റീർമാർക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി കോ – ഓർഡിനേറ്ററുമായ വിനീത് രവി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “ലഹരിവിമുക്ത ക്യാമ്പസിന് വിദ്യാർത്ഥികളുടെ പങ്ക്” എന്ന വിഷയത്തിൽ വിമുക്തി മിഷൻ തൃശൂർ ജില്ലാ […]
Read more

