രേണുവിന് HER2- പൊസിറ്റീവ് ആണ്
കൊല്ലം : രേണു സുധിയ്ക്ക് കാൻസർ ഇല്ലെന്നും രണ്ട് ലക്ഷത്തിൻറെ മരുന്നാണ് എടുക്കുന്നതെന്ന് പറഞ്ഞതു കളവാണെന്ന് പറഞ്ഞവർക്കും മറുപടിയുമായി സഹോദരി. തെളിവുകൾ അടക്കം കാണിച്ചാണ് സഹോദരിയുടെ മറുപടി. രേണുവിന് ബ്രെസ്റ്റ് കാൻസറിൽ HER2- പൊസിറ്റീവ് ആണെന്നും അത് അതിതീവ്രമായിട്ട് ശരീരത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഒന്നാണെന്നും ഇവർ പറയുന്നു. ഇനിയെങ്കിലും സത്യാവസ്ഥ നിങ്ങളൊന്ന് മനസിലാക്കൂവെന്നും സഹോദരി പറഞ്ഞു. അതിന് നൂതനമായ ചികിത്സാരീതികൾ കണ്ടുപിടിച്ചിട്ടുണ്ട്. ടാർഗെറ്റഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിൻറേത്. ഓരോ കീമോയ്ക്കും […]
Read more

