സുധാകരന്റെ നാവ് ആണിയടിച്ചുറപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരന്റെ ഓഫീസിലേക്ക് സി പി എം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു. സി പി എം ബന്ധം ഉപേക്ഷിച്ചത് മുതൽ ജി സുധാകരനും പാർട്ടിയും തമ്മിലുള്ള കൊമ്പുകോർക്കലിൻറെ ഏറ്റവും പുതിയ അധ്യായമായിരുന്നു നടന്നത്. യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ ജയിച്ച സുധാകരൻ, ഏറ്റവുമൊടുവിലായി ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ നടത്തിയ പരാമർശങ്ങളാണ് പുതിയ സംഭവങ്ങളുടെ കാരണം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News